Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Financial Institution

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന തൈ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​ജു(52) വി​നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ്പ​ലം​മു​ക്ക് സ്വ​ദേ​ശി​യ​യ വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണം പ​ണ​യം​വെ​ച്ച​തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. നേ​ര​ത്തെ​യും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ബി​ജു​വി​നെ​തി​രെ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു.

Latest News

Corehub Up